ഉറ്റ സുഹൃത്തുക്കളായ അഭയ്ൻ്റെയും അക്രത്തിൻ്റെയും സാഹസികത നിറഞ്ഞ സ്കൂൾ ദിനങ്ങളുടെ സീരീസിലെ മറ്റൊരു കഥയാണ് ഹിമാലയൻ കൊലയാളി. എൻസിസി ക്യാമ്പിനായി ലഡാക്കിലെത്തുന്ന ഇവർ കൊള്ളക്കാരുടെ പിടിയിലകപ്പെടുന്നതും, അതിൽ നിന്നും സാഹസികമായി രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളും വായനക്കാരിൽ ഉദ്വേഗമുണർത്തുന്നതാണ്
Abhay Akram: Himalayan Sahasangal (Malayalam)
SKU: 20
₹120.00Price