top of page

ശക്തനായ വാനരരാജാവാണ് ഇന്ദ്രപുത്രനായ ബാലി. തനിക്ക് മുഖാമുഖമായി നില്‍ക്കുന്ന എതിരാളിയുടെ പകുതി ശക്തികൂടി ലഭിക്കുമെന്ന ദൈവദത്തമായ ഒരു വരം ലഭിച്ചിരുന്ന ബാലിയുമായി മല്ലയുദ്ധത്തിന് ആരും ധൈര്യപ്പെട്ടിരുന്നില്ല. വാല്‍മീകി രാമായണം കിഷികിന്ധാകാണ്ഡമാണ് ഈ കഥയുടെ അടിസ്ഥാനം. 

Baali

₹70.00Price
Binding: PaperBack
Quantity
bottom of page