കശ്യപമുനിയുടേയും വിനതയുടേയും പുത്രനായ പക്ഷിരാജാവ് ഗരുഡന് ഇന്ദ്രലോകത്തിലെ എല്ലാദേവന്മാരേയും വെല്ലുന്ന ശക്തിയുണ്ടായിരുന്നു. മഹാവിഷ്ണുവിന്റെ വാഹനവമായ ഗരുഡന്റെ ഈ കഥ മഹാഭാരതം ആദിപര്‍വ്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
Garudan
₹70.00Price
Binding: PaperBack