കേൾവികേട്ട അനേകം മാന്ത്രികർ കേരളത്തിലുണ്ടായിരുന്നു. അവരുടെ കഥകളാണ് ഇന്ദ്രജാലകഥകൾ എന്ന ഈ സീരീസിലേത്. വൈദ്യം, മന്ത്രവാദം, ജ്യോതിഷം, ഇന്ദ്രജാലം തുടങ്ങിയ വിദ്യകളിൽ പ്രഗത്ഭനായ കൈപ്പുഴ തമ്പാൻ്റെയും, സംഗീതം, വൈദ്യം ഇന്ദ്രജാലം തുടങ്ങിയ വിദ്യകളിൽ അസാമാന്യ പാടവമുള്ള കൊച്ചി ചേരാനല്ലൂർ കുഞ്ചു കർത്താവിൻ്റെയും അതിരസകരമായ ഏതാനും കഥകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇന്ദ്രജാല കഥകൾ ഇഷ്ടപ്പെടുന്നവരെ ഏറെ രസിപ്പിക്കുന്നതാണ് ഇതിലെ പ്രമേയം
Indrajaalakadhakal (Malayalam)
SKU: 20
₹120.00Price