top of page

മഹാ മാന്ത്രികനായ കടമറ്റത്തു കത്തനാരെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. കടമറ്റത്തെ ദരിദ്ര കുടുംബത്തിൽ ജനിച്ച പൗലോസ് കുട്ടിക്കാലത്തുത്തന്നെ അനാഥനായിത്തീർന്നു. കഠിനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് കഠിനാദ്ധ്വാനത്തിലൂടെ അറിവുകളും മന്ത്രതന്ത്രങ്ങളും മഹേന്ദ്രജാലവുമെല്ലാം പഠിച്ച കടമറ്റത്തു കത്തനാരുടെ ഏതാനും ജീവിതകഥകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്

Kadamattathu Kathanaar (Malayalam)

SKU: 20
₹120.00Price
Quantity

    Related Products

    bottom of page