പ്രജാവത്സലനും, ധർമ്മിഷ്ഠനും, ശ്രീരാമ ഭക്തനുമായിരുന്നു യയാതി. ഒരിക്കൽ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ദേവർഷി വിശ്വമിത്രൻ്റെ കോപത്തിനിരയാവാൻ ഇടയായി. നാരദോപദേശമനുസരിച്ച് ജീവരക്ഷക്കായി യയാതി അഞ്ജനാദേവിയെ അഭയം പ്രാപിക്കുന്നു. തുടർന്ന് ശ്രീരാമനും ഹനുമാനുമായുള്ള യുദ്ധവും, യയാതിയുടെ രക്ഷപ്പെടലുമടങ്ങിയ സംഭവബഹുലമായ കഥയാണ് 'വീര ഹനുമാൻ'
Veera Hanuman (Malayalam)
SKU: 20
₹120.00Price