ഉക്രൈനിൽ നിന്നുള്ള മൂന്നു രസകരമായ നാടോടി കഥകളുടെ പുനരാഖ്യാനം. ഓരോ നാടിന്റെയും ചരിത്രവും ചുറ്റുപാടുകളും രീതികളും ഒക്കെ അവിടുത്തെ നാടോടി കഥകളിൽ ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ടാവും, കഥ വായിക്കുമ്പോൾ നാം അതുകൂടി വായിച്ചെടുക്കാൻ ശ്രമിക്കണം. അപ്പോഴേ വായന പൂർണ്ണമാകൂ.
ഉക്രേനിയൻ നാടോടി കഥകൾ
₹70.00Price