സാങ്കല്പികമായ ഭാഷാ ചാരുത കൊണ്ട് വായനക്കാരുടെ മനസ്സ് പിടിച്ചെടുക്കാൻ ഈ ബാലനോവലിന് കഴിയും. ഭാവനയും ചരിത്രഗാഥകളും കൂടിക്കലരുന്ന സാഹിത്യ തേജസ് ഈ നോവലിൽ ഉടനീളം കാണാം. കോലത്തിരി : കെ. രാധാകൃഷ്ണൻ₹220.00PriceQuantity*Add to CartBuy NowPages: 176Genre: Children's books, Stories