കുട്ടികളിൽ നന്മയുടെ പൂക്കൾ വിടത്താനും സാഹസിക മനോഭാവം വളർത്താനും ഈ കഥകൾ തീർച്ചയായും ഉപകരിക്കും. കേരളത്തിന്റെ മാന്ത്രിക മുത്തച്ഛനായ പ്രൊഫസർ വാഴക്കുന്ന് നമ്പൂതിരിയുടെ ചെപ്പടിവിദ്യകളെ കുറിച്ചുള്ള കഥയോടു കൂടിയാണ് ഈ സമാഹാരത്തിന് തുടക്കം.
ചക്കരനുണ്ണിയും സുന്ദരി മാലാഖയും : സിപ്പി പള്ളിപ്പുറം
₹190.00Price