സമാധാനം ഇല്ലാത്ത പകലുകളും ഉറക്കം വരാത്ത രാത്രികളും.ആരും ആരെയും ചതിക്കാം. ആരു വേണമെങ്കിലും ഏതു നിമിഷവും കൊല്ലപ്പെടാം. കൊലയാളി അകലെ നിന്നെത്തുന്ന ശത്രുവോ ഒരേ കിടക്കയിൽ ഉറങ്ങുന്ന മിത്രമോ ആവാം.നാഗങ്ങൾ ഇണയാടും യാമം : ജേസി ജൂനിയർ₹300.00PriceQuantity*Add to CartBuy NowPage: 152Genre: Thriller, Novel