മാതൃക കഥകളുടെ കൂടാരമാണ് നമ്മുടെ നാടോടി കഥകൾ. ആ ശൈലിയിൽ രചിച്ച കുട്ടികളുടെ നോവലാണ് മരതകം മലയിലെ നാഗമാണിക്യം. കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ രസിക്കാവുന്ന ഒരു ഫാന്റസി നോവലാണിത്. മരതകമലയിലെ നാഗമാണിക്യം₹160.00PriceQuantity*Add to CartBuy NowPages: 92Genre: Children's books, Stories