നേത്രാവതീതടം മുതൽ കോരപ്പുഴ വരെ വ്യാപിച്ചു കിടക്കുന്ന പഴയ കേരള ഭൂമികയിലെ പഴംകഥകൾ പാട്ടുകളായി തലമുറകളിലൂടെ പാടി പ്രചരിക്കപ്പെട്ടു. ഇനിയൊരിക്കലും പാടി കേൾക്കാൻ ഇടയില്ലാത്ത ഈ പാട്ടുകളിലെ കഥകൾ ഓരോന്നും ഏറെ വിസ്മയങ്ങൾ വിടർത്തുന്നവയാണ്. കുഞ്ഞുമനസ്സുകളിൽ ഭാവനയുടെ പീലി വിടർത്തി അത്ഭുത ആദരവുകൾ തീർക്കുന്നവയാണ്.
വടക്കൻ പാട്ട് കഥകൾ
₹550.00Price
Out of Stock
428