സ്ത്രീ പുരുഷ കാമനകൾ എന്നും ഇഷ്ടവിഷയമാക്കിയ നോവലിസ്റ്റ് ആയിരുന്നു സുധാകർ മംഗളോദയം. കൗമാര പ്രണയമാകട്ടെ ദാമ്പത്യ ജീവിതത്തിലെ അടിയൊഴുക്കുകൾ ആകട്ടെ ഹൃദയസ്പർശിയായ കഥാഖ്യാനത്തിലൂടെ വായനക്കാരെ കൂടെ കൊണ്ടുപോകാൻ സമർത്ഥനായിരുന്നു. ഉത്കണ്ഠ ഭരിതമായ മുഹൂർത്തങ്ങൾ സൃഷ്ടിച്ചു കൊണ്ട് നമ്മുടെ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്ന മനോഹരമായ മറ്റൊരു നോവൽ.
ശിശിരം പൊഴിച്ച ഇലകൾ : സുധാകർ മംഗളോദയം
₹250.00Price